Contact us to grab the best deals from CCTVPROS!

CCTVPROS.in
  • Home
  • About Us
  • Blog
  • Contact Us
  • More
    • Hikconnect
  • More
    • Home
    • About Us
    • Blog
    • Contact Us
    • More
      • Hikconnect
  • Sign In

  • My Account
  • Signed in as:

  • filler@godaddy.com


  • My Account
  • Sign out

CCTVPROS.in

Signed in as:

filler@godaddy.com

  • Home
  • About Us
  • Blog
  • Contact Us
  • More
    • Hikconnect

Account


  • My Account
  • Sign out


  • Sign In
  • My Account

CCTV വയ്ക്കുന്നതിനെ പറ്റി കൂടുതല്‍ അറിയാം.

എന്തുകൊണ്ട് CCTVPROS-നെ സെലക്ട്‌ ചെയ്യണം?

കാരണം CCTV Camera രംഗത്ത് മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഞങ്ങള്‍ക്ക്, ഏറ്റവും ലേറ്റസ്റ്റ് ടെക്നോളജി പ്രോഡക്റ്റ്സ് ഏറ്റവും ബെസ്റ്റ് ക്വാളിറ്റിയില്‍ നിങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ സാധിക്കുന്നു.

CCTV ക്യാമറ സ്ഥാപിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍?

നിങ്ങളുടെ സുരക്ഷ, കുട്ടികളുടെ സുരക്ഷ, വീടിന്റെ സുരക്ഷ, വാഹനങ്ങളുടെ സുരക്ഷ, ബിസിനസ്‌ സുരക്ഷ തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് CCTV നിങ്ങള്‍ക്ക് പ്രയോജനം ആവും. നിരവധി റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് CCTV ക്യാമറ സ്ഥാപിക്കുന്നതിലൂടെ 50% വരെ കുറ്റകൃത്യങ്ങള്‍ തടയാന്‍ സാധിക്കുന്നു.

ഒരു സാധാരണ വീടിന് കുറഞ്ഞത് എത്ര ക്യാമറകള്‍ കൊണ്ട് സുരക്ഷ ഒരുക്കാന്‍ സാധിക്കും?

CCTV ക്യാമറ സ്ഥാപിക്കുമ്പോള്‍ നിരവധി സുരക്ഷ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് പരിഗണിക്കേണ്ടതുണ്ട്, അതുകൊണ്ടുതന്നെ തന്നെ കുറഞ്ഞത് 4 ക്യാമറകള്‍ എങ്കിലും സ്ഥാപിക്കുന്നത് ആണ് ഉത്തമം.

നാല് CCTV ക്യാമറകള്‍ സ്ഥാപിക്കാന്‍ എന്ത് ചിലവ് വരും?

Rs. 16500 Package + Rs. 40/Mtr Cable Charges + Cabling Supplies Charges ആണ് വരുന്നത്. സാധാരണ ഒരു വീട്ടില്‍ കമ്പ്ലീറ്റ്‌ റേറ്റ് ആവറേജ് 18000-19000 റേഞ്ചില്‍ ആണ് വരുന്നത്. 16500-ല്‍ ഉള്ളത് (2.4MP HD Bullet Camera x 4, 4CH HD DVR x 1, 1TB Surveillance Hard Disk x 1, Power Supply x 1, Connectors x 12, Junction Box x 4, Installation Charges) ഇവയാണ്. Cabling Charges-ല്‍ വരുന്നത് (High Quality Premium Pure Copper Cable (D-Link Gold or CP-Plus Premium Cable) + PVC Pipes, Clamps, Bends, Couplings and other supplies

ചിലവ് കുറഞ്ഞ രീതിയില്‍ ചെയ്യാന്‍ സാധിക്കുമോ?

തീര്‍ച്ചയായും ചിലവ് കുറക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ഉണ്ട്. പക്ഷേ ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ലാതെ ചെയ്യുന്നതിനാല്‍, ഇതിലും കുറവ് ചിലവില്‍ ചെയ്യാറില്ല. ഇന്ത്യയിലെ പ്രമുഖ CCTV ബ്രാന്‍ഡുകള്‍ ആയ CP Plus, Hikvision, Dahua തുടങ്ങിയവയുടെ ക്യാമറകള്‍ മാത്രം ആണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. അതുപോലെതന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടത് കൊണ്ട് CCTV-ക്കു മാത്രമായി ഡിസൈന്‍ ചെയ്ത വില കൂടിയ Surveillance Hard Disk ആണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. അതുപോലെ തന്നെ, പകുതി വിലക്ക് ലഭിക്കുന്ന കുറഞ്ഞ കേബിള്‍ ഉപയോഗിക്കാതെ കൂടിയ കേബിള്‍ മാത്രമാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്.

Warranty പീരിയഡ് എങ്ങനെയാണ്?

ബ്രാന്‍ഡഡ്‌ പ്രോഡക്റ്റ്സ് ആയതിനാല്‍ നിങ്ങള്‍ക്ക് 2Yr Product Warranty-യും 1Yr Service Warranty-യും ലഭിക്കുന്നു.

CCTV ക്യാമറ മൊബൈലില്‍ കാണാന്‍ സാധിക്കുമോ?

തീര്‍ച്ചയായും സാധിക്കും. CCTV ക്യാമറ വയ്ക്കുന്ന സ്ഥലത്ത് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉണ്ടായാല്‍ മാത്രം മതി.

ഏതൊക്കെ Payment Methods ആണ് നിങ്ങള്‍ക്ക് ഉള്ളത്?

Cash, Cheque, Netbanking, Debit Card, Credit Card, UPI, Digital Wallet തുടങ്ങി ഏതു വിധേനയും നിങ്ങള്‍ക്ക് payment ചെയ്യാന്‍ സാധിക്കും.

നിങ്ങള്‍ക്ക് EMI സൗകര്യം ഉണ്ടോ?

തീര്‍ച്ചയായും, നിങ്ങള്‍ക്ക് ഒരു Credit Card ഉണ്ടെങ്കില്‍, അത് EMI സപ്പോര്‍ട്ട് ചെയ്യുമെങ്കില്‍ നിങ്ങള്‍ക്ക് EMI ആയി payment ചെയ്യാന്‍ സാധിക്കും.

ഇപ്പോള്‍ തന്നെ വിളിക്കൂ!

Message us on WhatsApp

താഴെ കാണുന്ന നമ്പറില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ വിളിക്കാം

7599985666

  • Home
  • About Us
  • Blog
  • Contact Us

CCTVPROS

Head Office - XIII/1703A, Parthas Lane, Kottayam, Kerala 686001

7599985666

Copyright © 2023 CCTVPROS - All Rights Reserved.

Powered by

This website uses cookies.

We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.

Accept